അഞ്ചൽ: കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏൽപ്പിച്ചു ഓട്ടോറിക്ഷ ഡ്രൈവർ. അഞ്ചൽ മുക്കട ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ശ്രീകുമാർ ആണ് സ്വർണമാല സ്റ്റേഷനിൽ എത്തിച്ചു ഉടമസ്ഥനു തിരികെ നൽകി മാതൃകയായത്.
No comments:
Post a Comment