കടയ്ക്കലിൽ പ്രണയം നടിച്ച് 17വയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.
manjapparaonline
April 25, 2025
കടയ്ക്കൽ : പരവൂർ പൊഴിക്കര സൗപർണികയിൽ അഭിനന്ദാണ് പിടിയിലായത്. ഇൻസ്റ്റാഗ്രാം വഴി കടയ്ക്കൽ സ്വദേശിയായ 17 കാരിയെ പരിചയപ്പെടുകയും ഇവർ പ്രണയത്തില...