Breaking

Saturday, 20 June 2026

ചടയമംഗലത്ത് പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

 


ചടയമംഗലം ; ചടയമംഗലത്ത് പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. 


കല്ലറ ഭരതന്നൂർ സ്വദേശി ആമിന മൻസിൽ അൻസാരി (55)ആണ്‌ പിടിയിൽ ആയത്. ആയുർ ജംഗ്ഷിൽ വെച്ചാണ് ഇയാൾ പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയത്.ചടയമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.

No comments:

Post a Comment