തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ രാവിലെ നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ അതിക്രമം. ബുധനാഴ്ച പുലര്‍ച്ചെ 4. 40 ഓടെയാണ് സംഭവം.കാറിലെത്തിയ ആളാണ് സ്ത്രീയെ ആക്രമിച്ചത്.അക്രമിയുടെ പിന്നാലെ സ്ത്രീ ഓടിയെങ്കിലും പിടികൂടാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അതേസമയം അക്രമിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. പതിവുപോലെ നടക്കാന്‍ പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആക്രമണം നടന്നതെന്ന് യുവതി പറയുന്നു.

No comments:
Post a Comment