Breaking

Sunday, 12 August 2018

മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ ബലിപെരുന്നാൾ 22ന്




കോഴിക്കോട് : ദുൽഹജ്ജ് മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ബലിപെരുന്നാൾ ആഗസ്റ്റ് 22 ആയിരിക്കുമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ അറിയിച്ചു.

No comments:

Post a Comment