Breaking

Sunday, 8 February 2026

മഞ്ഞപ്പാറയിൽ ഇനി 'തണലിനു കീഴിൽ ഫിസിയോ തെറാപ്പി സൗകര്യവും


 മഞ്ഞപ്പാറയിൽ ഇനി 'തണലിനു കീഴിൽ ഫിസിയോ തെറാപ്പി സൗകര്യവും


മികച്ച പുനരധിവാസ ചികിത്സകൾ ഇനി നിങ്ങളുടെ അരികിൽ. തണൽ ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ പുതിയ ന്യൂറോ ഫിസിയോ റിഹാബ് സെന്റർ 2026 ഫെബ്രുവരി 14 മുതൽ മഞ്ഞപ്പാറയിൽ പ്രവർത്തനം ആരംഭിക്കുന്നു.


സ്ട്രോക്ക്, സുഷുമ്നാ നാഡിയിലെ പരിക്കുകൾ, തലച്ചോറിലുണ്ടാകുന്ന ആഘാതങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാൻ അത്യാധുനിക സൗകര്യങ്ങളോടെ ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.


🩺 ഞങ്ങളുടെ സേവനങ്ങൾ:


സ്ട്രോക്ക് റീഹാബിലിറ്റേഷൻ


സ്പൈനൽ കോർഡ് പരിക്കുകൾക്കുള്ള ചികിത്സ.


മസ്തിഷ്ക ക്ഷതം (Brain Injury)


പാർക്കിൻസൺസ് രോഗം


പുറം വേദന, കഴുത്ത് വേദന, തോളെല്ല് വേദന


സ്പോർട്സ് ഇഞ്ചുറികൾ

സന്ധിവാതം, ന്യൂറോപതിക് വേദനകൾ


🕒 കൺസൾട്ടേഷൻ സമയം: രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ (ഞായറാഴ്ച അവധി)


📍 സ്ഥലം: തണൽ ഡയാലിസിസ് & പാലിയേറ്റീവ് കെയർ, മഞ്ഞപ്പാറ, ആയൂർ, കൊല്ലം - 691533


📞 കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കൂ: 8714421100


ആരോഗ്യപൂർണ്ണമായ ഒരു ജീവിതത്തിലേക്ക് നമുക്ക് ഒരുമിച്ച് ചുവടുവെക്കാം. ❤️


#Thanal #NeuroRehab #Physiotherapy #Manjappara #Ayur #Kollam #Healthcare #Rehabilitation #ThanalDayaTrust #ന്യൂപ്പണിങ്

#തണൽ #highlights

No comments:

Post a Comment