മഞ്ഞപ്പാറ: മഞ്ഞപ്പാറ ഹൈസ്കൂൾ അദ്ധ്യാപകൻ ആയിരുന്ന ബാബു രാജ് സാർ അദേഹത്തിന്റെ വീടിന് മുന്നിലുണ്ടായ കാർ അപകടത്തിൽപ്പെട്ടു നിര്യാതനായി.
ചുണ്ടയിൽ വീടിനടുത്തു കൂടി നടന്നുപോകുന്ന ഇദ്ദേഹത്തെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
പ്രിയ സാറിന് ആദരാഞ്ജലികൾ ..
No comments:
Post a Comment