തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്‌ക്കെതിരെ വീണ്ടും കേസെടുത്തതു. ആത്മഹത്യാശ്രമത്തിനാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതി പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽവച്ച് ലൈസോൾ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇന്നലെ രാവിലെയായിരുന്നു സംഭവം.
ഛർദിച്ചതിനെത്തുടർന്ന് ഗ്രീഷ്മയെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നില മെച്ചപ്പെട്ടതോടെ ആശുപത്രിയിലെത്തി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
No comments:
Post a Comment