Breaking

Monday, 3 October 2022

മുൻ എം.എൽ.എ പുനലൂർ മധു അന്തരിച്ചു.


മുൻ എം.എൽ.എ പുനലൂർ മധു (65) അന്തരിച്ചു. തിരുവനന്തപുരം  കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മൃതദേഹം നാളെ രാവിലെ വസതിയിൽ എത്തിക്കും. സംസ്ക്കാരം നാളെ വൈകിട്ട്.

No comments:

Post a Comment