Breaking

Tuesday, 30 May 2017

തളരുന്ന മനസ്സുകൾക്ക് ഒരു താങ്ങായി തണലായി എന്നും

മഞ്ഞപ്പാറയിലെ ജീവകാരുണ്യ പ്രവർത്തങ്ങളിൽ എന്നുംമുന്നിൽ നിൽക്കുന്ന തണൽജീവകാരുണ്യം സംഘടനയുടെ 2017 വർഷത്തെ റമളാൻ കിറ്റ് വിതരണം അർഹരായവരുടെ കൈകളിൽ തണലിന്റെ പ്രവർത്തകർ എത്തിച്ചു


No comments:

Post a Comment