ആയൂർ :മഞ്ഞപ്പാറ വി.എച്.എസ്.എസ് ന് സമീപം പരിചയസമ്പന്നരായ വിദഗ്ദ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ മികച്ച ചികിത്സയ്ക്ക് ആശ്രയിക്കാവുന്ന എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ഒരു മികച്ച ആശുപത്രി "ഓൾ കെയർ മെഡിക്കൽ സെന്റർ" എന്ന നാമധേയത്തിൽ 2026 ഏപ്രിൽ 13 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബഹു.മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി.ജെ ചിഞ്ചുറാണി ഉദ്ഘാടനം നിർവാഹിക്കുന്നു വിവരം .പ്രസ്തുത ചടങ്ങിൽ ബഹു.പ്രേമചന്ദ്രൻ എം പി മുഖ്യാതിഥി ആയിരിക്കും.
ഉൽഘടന വേളയിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു.
📍 ഉദ്ഘാടനം: 2026 ഏപ്രിൽ 13, തിങ്കളാഴ്ച
🕙 സമയം: രാവിലെ 10 മണിക്ക്
🎤 ഉദ്ഘാടക: ബഹുമാനപ്പെട്ട മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി
🌟 മുഖ്യാതിഥി: ബഹുമാനപ്പെട്ട എൻ. പ്രേമചന്ദ്രൻ എം.പി
"ദൂരം ഇനി പ്രശ്നമല്ല, മികച്ച ചികിത്സ ഇനി മഞ്ഞപ്പാറയിൽ!" ആരോഗ്യകാര്യത്തിൽ ഇനി ടെൻഷൻ വേണ്ട, കൂട്ടിന് ഓൾ കെയർ ഉണ്ട്!"ചികിത്സ തേടി ദൂരേക്ക് ഓടി തളരുന്ന കാലം കഴിഞ്ഞു ... ഇനി എല്ലാം നമ്മുടെ കൈപ്പിടിയിൽ!"
📍 ലൊക്കേഷൻ: മഞ്ഞപ്പാറ (VHSS-ന് സമീപം)
📞 കൂടുതൽ വിവരങ്ങൾക്ക്: 6238219541



No comments:
Post a Comment