Breaking

Sunday, 23 October 2022

സ്കൂൾ കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.


വിഴിഞ്ഞം: സ്കൂൾ കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കോട്ടുകാൽ ചൊവ്വര അയണിക്കുറ്റിവിള വീട്ടിൽ കുഞ്ഞുമോനെയാണ് (41) വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐ കെ.എൽ.സമ്പത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സ്കൂൾ കുട്ടികൾ പോകുന്ന സമയത്ത് വഴിയിൽ ഒളിച്ച് നിന്ന് നഗ്നതാ പ്രദർശനം നടത്തുന്നതാണ് ഇയാളുടെ രീതിയെന്നും പോക്സോ കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

No comments:

Post a Comment