ദുബായ് മൻ ഹൂളിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ദുബായിൽ തന്നെ അടക്കം എന്നറിയുന്നു. നെഞ്ചു വേദനയെത്തുടർന്ന് രണ്ടു ദിവസമായി ആശുപത്രിയിൽ ആയിരുന്നു. ഒക്ടോബർ 2 ഞായർ രാത്രി 11 മണി കഴിഞ്ഞതോടെയാണ് അന്ത്യം.
No comments:
Post a Comment