Breaking

Saturday, 4 October 2025

കടയ്ക്കല്‍ ദേവി ക്ഷേത്രകുളത്തില്‍ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി


കൊല്ലം
 :കടയ്ക്കല്‍ ദേവി ക്ഷേത്രകുളത്തില്‍ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി, വിദഗ്ധസംഘം കുളത്തില്‍ ഉടന്‍ പരിശോധന നടത്തും.


കടയ്ക്കല്‍ ദേവി ക്ഷേത്രകുളത്തില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി കുളത്തില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി.

സംസ്ഥാനത്തെ കുളങ്ങള്‍ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് കടയ്ക്കല്‍ ദേവീക്ഷേത്രത്തിന്റെ കുളത്തില്‍ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

No comments:

Post a Comment