പ്രശസ്ത സംവിധായകൻ ഐ.വി. ശശി (69) അന്തരിച്ചു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്ത ഐ.വി.ശശിയുടെ അന്ത്യം ചെന്നൈയിലായിരുന്നു. കാൻസർ ബാധിതനായിരുന്നു അദ്ദേഹം. കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം. മലയാളത്തിൽ ഏറ്റവുമധികം ചിത്രങ്ങൾ"ചെന്നൈ∙ പ്രശസ്ത സംവിധായകൻ ഐ.വി. ശശി (69) അന്തരിച്ചു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്ത ഐ.വി.ശശിയുടെ അന്ത്യം ചെന്നൈയിലായിരുന്നു. കാൻസർ ബാധിതനായിരുന്നു അദ്ദേഹം. കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം. 34 വർഷത്തെ കാലയളവിൽ 170-ലധികം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത ഐ.വി.ശശി സൂപ്പർഹിറ്റുകളെ നിരന്തരം വിതരണം ചെയ്തു. ഇവയിൽ ചിലത് ക്ലാസിക്കുകളോ നല്ല സിനിമകളോ ആയി തരം തിരിച്ചിട്ടുണ്ട്.വാണിജ്യ സിനിമകളിൽ പുതുവഴി തെളിച്ച ഐ.വി. ശശി നടൻമാരെ സൂപ്പർ താരങ്ങളാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച സംവിധായകനാണ്. ദേശീയ പുരസ്കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ 2015ൽ ജെ.സി.ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. നടി സീമയാണ് പത്നി. മക്കൾ: അനു, അനി | |
" |
Monday, 23 October 2017
പ്രശസ്ത സംവിധായകൻ ഐ.വി. ശശി അന്തരിച്ചു
Newer Article
യൂസഫലിയോട് ‘വെള്ളം ചോദിച്ച’ ജൈസണ് ലക്ഷങ്ങൾ വിലയുള്ള വാച്ച് സമ്മാനം
Older Article
മോഹിപ്പിക്കുന്ന വിലക്കുറവിൽ പുതിയ വെർണ എത്തി...
No comments:
Post a Comment