മഞ്ഞപ്പാറ: മഞ്ഞപ്പാറ തണൽ ഡയാലിസിസ് സെന്ററിന്റെ 2026–27 വർഷത്തെ പ്രവർത്തക സമിതിയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗം ഇന്ന് (11/01/2026) തണൽ സെന്റർ ഹാളിൽ വച്ച് നടന്നു.
പ്രസിഡന്റ് ഫസീഹ ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി സിഞ്ചു സലിം സ്വാഗതം പറഞ്ഞു. വൈകുന്നേരം 4:30 ന് ആരംഭിച്ച യോഗത്തിൽ 19 കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു. യോഗം 6:00 മണിക്ക് സമാപിച്ചു.യോഗത്തിന് ജോയിന്റ് സെക്രട്ടറി അനിൽ ആഴാവീട് നന്ദി രേഖപ്പെടുത്തി.
തണൽ മഞ്ഞപ്പാറയുടെ ജനറൽബോഡിയോഗം മഞ്ഞപ്പാറ തണൽ ഡയാലിസിസ് ആൻഡ് പാലിയേറ്റീവ് കെയർ സെൻട്രലിൽ നടന്നു. തണൽ ചെയർമാൻ ഡോക്ടർ ഇദ്രീസ് പരിപാടിയിൽ മുഖ്യ അതിഥിയായി പങ്കെടുത്തു പ്രോഗ്രാം ഉദ്ഘാടനം ചെയ്തു ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നീന ലക്ഷ്മണൻ, മുഖ്യ രക്ഷാധികാരിയും പ്രസിഡന്റ് കൂടിയായ കോടിയിൽ അബ്ദുൽ റഷീദ് സ്വാഗതവും, സെക്രട്ടറി നവാസ് SRS സംഘടന പ്രവർത്തന റിപ്പോർട്ട് ട്രെസ്സുറെർ നാസർ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു..
തുടർന്ന് ഡോക്ടർ ഇദ്രീസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ 2026-27 വർഷത്തിൽ തണലിനെ നയിക്കാൻ 27 അംഗ പ്രവർത്തകസമിതി രൂപവൽക്കരിച്ചു ഭാരവാഹികൾ
*തണൽ ഡയാലിസിസ് & പാലിയേറ്റീവ് കെയർ, മഞ്ഞപ്പാറ*.
എക്സിക്യൂട്ടീവ് കമ്മിറ്റി 2026-2027
പ്രസിഡന്റ് -
1)ഫസീഹ ടീച്ചർ
സെക്രട്ടറി -
2)സിഞ്ചു സലിം
ട്രഷറർ -
3)ജമീല സജി
വൈസ് പ്രസിഡന്റ്
4)അനസ് ഷംസുദീൻ
5)ഡോമിനിക്
6)സഹീറ ബീവി
7)അൻവർ AMR
ജോയിന്റ് സെക്രട്ടറി
8)അഫ്സൽ മഞ്ഞപ്പാറ
9)നൗഷാദ് മണ്ണാം കോണം
10)അനിൽ ആഴാവീട്
11)ബീന
12)മുഖ്യ രക്ഷധികാരി - അബ്ദുൽ റഷീദ് കൊടിയിൽ
എക്സിക്യൂട്ടീവ് -
13)നാസർ തനിയിൽ
14)നവാസ് കോട്ടുക്കൽ
15)സുജാദ് എഴിയം
16)ഹിബത്ത്
17)നവാസ് തടത്തിൽ
18)സുനി മലയിൽ
19)ശംസിയ
20)സുൽഫിയ
21)ഷിംല
22)A M റഊഫ്
23)സജീവ് ഖാൻ
24)അൽത്താഫ്
25)അക്ബർ
26)സലിം പാവൂർ
27) ഷെഫീന
പുതിയ നേതൃത്വത്തിനും കമ്മിറ്റിയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു. എല്ലാ നല്ലവരായ കാരുണ്യനിധികളായ സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.




No comments:
Post a Comment