Breaking

Friday, 1 August 2025

നടൻ കലാഭവൻ നവാസ് അന്തരിച്ചു; കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ


കൊച്ചി
: നടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.


 ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ആണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷം ഹോട്ടൽ മുറിയിൽ തിരികെ എത്തിയതായിരുന്നു നവാസ്.

No comments:

Post a Comment