Breaking

Sunday, 15 June 2025

MDMA യുമായി ചടയമംഗലം സ്വദേശിനിയായ ആര്യയും തിരുവനന്തപുരം സ്വദേശിയും പിടിയിൽ


ചടയമംഗലം
: തുമ്പയിൽ നിന്നും യുവതിയെയും യുവാവിനെയും എംഡിഎംഎയുമായി പിടികൂടി. പാങ്ങാപ്പാറ സ്വദേശി അനന്തു, ചടയമംഗലം സ്വദേശി ആര്യ എന്നിവരാണ് പിടിയിലായത്.


5 ഗ്രാം എംഡി എം എയാണ് ഇവരിൽ നിന്നും കണ്ടെത്തിയത്. തിരുവനന്തപുരം തുമ്പയിലെ ഒരു സ്വകാര്യ ലോഡ്‌ജിൽ നിന്നുമാണ് ഇരുവരെയും പിടികൂടിയത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.

No comments:

Post a Comment