Breaking

Tuesday, 11 October 2022

കടക്കൽ സ്വദേശി ദുബായിൽ മരണപെട്ടു


കടക്കൽ :കടക്കൽ സ്വദേശി ബിലു കൃഷ്ണൻ  (30)ദുബായ് ജബൽ അലിയിലെ ജോലി സ്ഥലത്തെ ക്യാമ്പിൽ ആത്മഹത്യക്ക്‌ ശ്രമിച്ച യുവാവിനെ രക്ഷിക്കുന്നതിനിടയിൽ ബിൽഡിങ്ങിൽ നിന്നും താഴേക്ക് വീണു മരണപെട്ടു ഇതേ ക്യാമ്പിൽ തന്നെ ക്യാമ്പ് ഓഫീസ്‌ സ്റ്റാഫ്‌ ആയി ജോലി ചെയ്തു വരുക ആയിരുന്നു. കഴിഞ്ഞ നവംബറിൽ ആയിരുന്നു ബിലുവിന്റെ വിവാഹം

No comments:

Post a Comment