Breaking

Thursday, 25 August 2022

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലാബ് റിസള്‍ട്ടുകള്‍ ഇനി വിരല്‍ത്തുമ്പില്‍

 


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലാബ് റിസള്‍ട്ടുകള്‍ ഇനി വിരല്‍ത്തുമ്പില്‍. ലാബ് റിസള്‍ട്ടുകള്‍ക്കായി അലയേണ്ടതില്ല. മെഡിക്കല്‍ കോളേജില്‍   എറെ ദൂരം നടന്ന് ലാബ് റിസള്‍ട്ടുകള്‍ വാങ്ങേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇതിനൊരു പരിഹാരമായി ഇ ഹെല്‍ത്ത് മുഖേന ലാബ് പരിശോധന ഫലം മൈബൈലില്‍ ലഭ്യമാക്കുന്ന സംവിധാനം യാഥാര്‍ത്ഥ്യമാക്കി. ഇതിനായി പ്രത്യേകം സോഫ്റ്റ് വെയര്‍ രൂപീകരിച്ചു.


No comments:

Post a Comment