HIGHLIGHTS
ഓണ്‍ലൈന്‍ ടിക്കറ്റ്
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വഴി മാത്രമാണ് എര്‍ത്ത് സെന്‍ററിലേക്ക് എത്താനാകുക. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണം ഒരുക്കിയിരിക്കുന്നത്ബുക്കിംഗ് വഴി മാത്രമാണ് എര്‍ത്ത് സെന്‍ററിലേക്ക് എത്താനാകുക. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണം ഒരുക്കിയിരിക്കുന്നത്
ഈ മാസം 17 നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാനിരുന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപ്പവും, സ്വിസ് നിർമ്മിത കേബിൾ കാർ സംവിധാനവുമാണ് ഉദ്‌ഘാടനം കൂടാതെ ജനങ്ങൾക്ക് ഉത്രാട ദിനത്തിൽ സമർപ്പിക്കുന്നത്. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഉദ്ഘാടന പരിപാടി ഉപേക്ഷിച്ചത്. സിനിമാ സംവിധായകൻ രാജീവ് അഞ്ചൽ പത്ത് വർഷത്തെ പരിശ്രമം കൊണ്ടാണ് ജടായു എർത്ത്സ് സെൻറർ യാഥാർത്ഥ്യമാക്കിയത്.
ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് ഈ വെബ്സൈറ്റ് വഴി - www.jatayuearthscenter.com

No comments:
Post a Comment