Breaking

Tuesday, 6 June 2017

തണൽ ജീവകാരുണ്യം മഞ്ഞപ്പാറ


മൂന്നു വർഷമായി മഞ്ഞപ്പാറയിലും പരിസര പ്രദേശങ്ങളിലും നിർധനരും, നിരാലംബരുമായവരെ കണ്ടെത്തി എല്ലാ തല ത്തിലുമുള്ള സഹായങ്ങളും *തണൽ ജീവകാരുണ്യം മഞ്ഞപ്പാറ* നടത്തി വരുന്നു.

തുടർച്ചയായ മൂന്നാം വർഷവും  തണൽ ജീവകാരുണ്യം പ്രവർത്തകർ നിർധനരായ സ്കൂൾ കുട്ടികളുടെ പഠനോപകരണ വിതരണം മുൻ വർഷങ്ങളെ പോലെ ഭംഗിയായി നിർവഹിക്കാൻ കഴിഞ്ഞു.

സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാർക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു.


No comments:

Post a Comment