Breaking

Tuesday, 30 May 2017

സ്ലിപ് സിനിമയാകുന്നു .

മഞ്ഞപ്പറക്കാരനായ സുധീഷ് എഴുതിയ നോവൽ സ്ലിപ് സിനിമയാകുന്നു  പ്രശസ്ത സംവിധായകൻ ജയരാജ് ആണ് സംവിധാനം ചെയ്യുന്നത് ഇതിന്റെ പ്രാരംഭ ചർച്ചകൾ നടക്കുന്നതായി സുധീഷ് പറഞ്ഞു.
സുധീഷ് നേരത്തെ  കഥയിൽ ഇല്ലാത്തവർ എന്ന് പറഞ്ഞൊരു ഡോക്യൂമെന്ററി  സംവിധാനം ചെയ്തിരുന്നു


No comments:

Post a Comment