വര്‍ഷങ്ങളായി കുഞ്ഞിനെ പിരിഞ്ഞു കഴിയുന്ന വീട്ടമ്മക്ക് നിയമ സഹായവുമായി കടയ്ക്കല്‍ പ്രവാസി ഫോറം.
manjapparaonline
April 21, 2025
ദുബൈ : 21 വർഷത്തിന് ശേഷം പിറന്ന കൺമണിയെ ഓർത്ത് നീറുന്ന അമ്മ #ഷൈനി_മുരളീധരന്റെ ദുരിതമേറിയ അവസ്ഥക്ക് കടയ്ക്കല്‍ പ്രവാസി ഫോറം സ്വാന്തനമാവുകയാണ്...