ആയൂർ : കേരള സർവ്വകലാശാലയുടെ കീഴിലുള്ള ആയൂർ മഞ്ഞപ്പാറ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ്, ബി. എഡ് കോളേജിൽ ഒന്നാം വർഷ ബി. എഡ് കോഴ്സുകളിലെ സ്പോട്ട് അഡ്മിഷൻ 20 ന്.
ഇംഗ്ലീഷ്, മലയാളം, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, സോഷ്യൽ സയൻസ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിൽ മെറിറ്റ്, മാനേജ്‌മെന്റ് സീറ്റുകളിൽ ഒഴിവുണ്ട്. താൽപര്യമുള്ള യോഗ്യരായ വിദ്യാർത്ഥികൾ 20ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസിൽ എത്തിച്ചേരണം.
കൂടുതൽ വിവരങ്ങൾക്ക്: 9746310000, 9447345825
No comments:
Post a Comment