കൊല്ലം : കടയ്ക്കലിൽ വൻ കഞ്ചാവ് വേട്ടപിടിയിലായത് പത്തോളം കഞ്ചാവ് കേസിലെ പ്രതിആറുമാസം മുമ്പ് രണ്ടര കിലോ കഞ്ചാവുമായി ചിതറയിൽ നിന്നും പിടിയിലായിരുന്നു സ്കൂൾ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചുള്ള വില്പന.
പത്തോളം കഞ്ചാവ് കേസിലെ പ്രതിയായ വിപിനും കൂട്ടാളികളും സ്കൂൾ കോളേജ് വിദ്യാർത്ഥികൾ കേന്ദ്രീകരിച്ച് വില്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒന്നര കിലോ കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.
No comments:
Post a Comment