കൊല്ലം :ആയുർ കാരാളികോണത്ത് 21 കാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..കാരാളികോണം കൊമൺപ്ലോട്ടിൽ താമസിച്ചുവന്ന 21വയസ്സുള്ള അഞ്ജനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇളമാട് ചെറുവക്കൽ സ്വദേശിനിയായ അഞ്ജന ആറുമാസമായി ചെറിയവെളിനല്ലൂർ കോമൻ പ്ലോട്ടിലുള്ള നിഹാസ് എന്ന യുവാവുമൊത്തു യുവാവിന്റെ മാതാപിതാക്കളോടൊപ്പം താമസിച്ചു വരികയായിരുന്നു.
ഇന്ന് രാവിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽകണ്ടെത്തുകയായിരുന്നു...
No comments:
Post a Comment