ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടർ സ്ഥാനത്തുനിന്നു മാറ്റി. പുതിയ കലക്ടറായി കൃഷ്ണ തേജയെ നിയമിച്ചു. ശ്രീറാമിനെ സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജറായി നിയമിച്ചു.
No comments:
Post a Comment