Breaking

Tuesday, 2 August 2022

കൊട്ടാരക്കരയിൽ യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ


കൊട്ടാരക്കര :  കൊട്ടാരക്കര പടിഞ്ഞാറേത്തെരുവിൽ യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ പടിഞ്ഞാറേത്തെരുവ് വലിയ വിള വീട്ടിൽ ലിജാൻ പി ലൂക്ക് (23) ആണ് വീടിനുള്ളിൽ ഇന്ന് രാവിലെയോട് കൂടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം ആവണീശ്വരത്ത് ബിസിനസ്സ് സ്ഥാപനങ്ങൾ നടത്തി വരികയായിരുന്നു.മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

No comments:

Post a Comment