വർക്കല : വർക്കല നഗരസഭ ആരോഗ്യവിഭാഗവും ഫുഡ് ആൻഡ് സേഫ്റ്റിയും സംയുക്തമായി പുന്നമൂട് മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 200 കിലയോളം പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ഡോക്ടർ പ്രവീൺ നഗരസഭ ആരോഗ്യവിഭാഗം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ,അനീഷ്,സരിത എന്നിവർ പരിശോധനയിൽ പങ്കെടുത്തു
Thursday, 4 August 2022
വർക്കല പുന്നമൂട് മാർക്കറ്റിൽ നിന്ന് 200 കിലയോളം പഴകിയ മീൻ പിടിച്ചെടുത്തു
വർക്കല : വർക്കല നഗരസഭ ആരോഗ്യവിഭാഗവും ഫുഡ് ആൻഡ് സേഫ്റ്റിയും സംയുക്തമായി പുന്നമൂട് മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 200 കിലയോളം പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ഡോക്ടർ പ്രവീൺ നഗരസഭ ആരോഗ്യവിഭാഗം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ,അനീഷ്,സരിത എന്നിവർ പരിശോധനയിൽ പങ്കെടുത്തു

No comments:
Post a Comment