കൊല്ലം : നിലമേൽ കണ്ണൻകോടിന് സമീപം വച്ച് രാത്രി 7 മണിയോടെയാണ് സംഭവം.യാത്രക്കാരുമായി പോകുകയായിരുന്ന നിലമേൽ കൈതോട് പുളിക്കോട് പുത്തൻവീട്ടിൽ നിസ്സാം (34) ആണ് മരിച്ചത്. ഹൃദയംസംബന്ധമായ അസുഖമുള്ളയാളാണ് നിസ്സാം.
യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു ഓട്ടോയ്ക്ക് വെളിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

No comments:
Post a Comment