Breaking

Friday, 17 June 2022

എംഡിഎംഎയുമായി യുവാവ് പിടിയിൽ


കാട്ടാക്കട: കാട്ടാക്കട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.നവാസും സംഘവും നടത്തിയ റെയ്ഡിൽ ആമച്ചൽ ജംഗ്ഷന് സമീപത്ത് നിന്നും KL-74-B-6388 നമ്പർ  ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 7.05 gms  എംഡിഎംഎയുമായി മംഗലക്കൽ സ്വദേശി മനു എന്ന് വിളിക്കുന്ന അഭിജിത്തിനെ പിടികൂടി .റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ കെ എസ് ജയകുമാർ, വി ഗിരീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വിനോദ്, കെആർ രജിത്ത്,ശ്രീജിത്ത്‌. എം വിനോദ്കുമാർ, സാധുൻ പ്രഭദാസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അനിത.കെ ഡ്രൈവർ അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.

No comments:

Post a Comment