കുലശേഖരം: മദ്യപിച്ചെത്തി ബഹളം വെച്ച അച്ഛനെ പേടിച്ച് സമീപത്തെ തോട്ടത്തിൽ ഒളിച്ചുനിന്ന നാലു വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. തിരുവട്ടാറിന് സമീപം കുട്ടയ്ക്കാട് പലവിള സ്വദേശി സുരേന്ദ്രന്റെ മകൾ സുഷ്വികയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മദ്യപിച്ചെത്തിയ അച്ഛനെ പേടിച്ച് സുഷ്വികയും സഹോദരങ്ങളും അടുത്ത കുറ്റിക്കാട്ടിൽ ഒളിക്കുകയായിരുന്നു. ഇതിനിടെയാണ് പാമ്പ് കടിച്ചത്. സുരേന്ദ്രൻ മദ്യപിച്ചെത്തി വീട്ടിൽ ബഹളം വെക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു.
Wednesday, 15 June 2022
Home
/
News
/
അച്ഛൻ മദ്യപിച്ച് ബഹളം വച്ചു; അച്ഛനെ പേടിച്ച് കാട്ടിൽ ഒളിച്ച നാലുവയസുകാരി പാമ്പു കടിയേറ്റ് മരിച്ചു

Newer Article
ബോംബേറ്, വധശ്രമം കേസ്സുകളിലെ പ്രതി ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിൽ.
Older Article
തൃശൂര്‍ സ്വദേശിയായ യുവാവിനെ ദുബായിയില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായി
Labels:
News
No comments:
Post a Comment