കൊല്ലം കൊട്ടിയത്ത് നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു. അയത്തിൽ സ്വദേശി അനന്തൻ, ഇരവിപുരം സ്വദേശി രഘു എന്നിവരാണ് മരിച്ചത്. കോൺക്രീറ്റ് മേൽകൂര തകർന്നാണ് അപകടം
No comments:
Post a Comment