Breaking

Tuesday, 14 August 2018

കവി ചെമ്മനം ചാക്കോ അന്തരിച്ചു


കൊച്ചി : മലയാളത്തില്‍ വിമര്‍ശന സാഹിത്യത്തിന് വഴിതുറന്ന കവി ചെമ്മനം ചാക്കോ (92) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളായി വിശ്രമജീവിത്തിലായിരുന്നു അദ്ദേഹം. കൊച്ചിയില്‍ രാത്രി 12.30ഓടെയായിരുന്നു അന്ത്യം.

No comments:

Post a Comment