അഞ്ചലില്‍ ഇന്നലെ രാവിലെ ഉണ്ടായ വാഹനാപകടത്തിൽ കാല്‍വിന്‍ എന്ന ചെരുപ്പകാരന്റെ മരണത്തിനു ഇടയാക്കിയ കാര്‍ തിരിച്ചറിഞ്ഞു.പത്തനംതിട്ട രജിസ്ട്രേഷന്‍ KL-03 W- 8500 സ്വിഫ്റ്റ് ഡിസയര്‍ ആണ് അപകടത്തിനു ഇടയായ കാര്‍. അപകടം നടന്നതിനു ശേഷം നിര്‍ത്താതെ പോയ സ്വിഫ്റ്റ് കാറിന്‍റെ ചിത്രം അഗസ്ത്യക്കോട് സ്ഥാപിച്ചിരുന്ന പോലീസിന്റെ ഒരു നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്നുള്ള വിശദമായ അന്വേഷണത്തിൽ കാറും ഉടമയും വൈകാതെ പിടിയിലായി. ഈ ആക്സിഡന്റിലെ പ്രതിയെയും വാഹനത്തെയും അതിവേഗം കണ്ടെത്തിയ അഞ്ചൽ പോലീസിനു അഭിനന്ദനങ്ങള്‍

No comments:
Post a Comment